ഗുരുവായൂർ ക്ഷേത്രത്തിൽ വീൽ ചെയറുകളും സ്റ്റീൽ സ്ട്രക്ചറും വഴിപാടായി ലഭിച്ചു. തിരൂപ്പൂർ ഈശ്വരി ഗ്രൂപ്പാണ് വഴിപാട് സമർപ്പിച്ചത്. .ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ വീൽ ചെയറുകൾ ഏറ്റുവാങ്ങി. ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ, ചീഫ് സെക്യൂരിറ്റി ഓഫീസർ മോഹൻകുമാർ എന്നിവർ പങ്കെടുത്തു.



