തൃശ്ശൂർ പൂരം തിരുവമ്പാടി മഠത്തിൽ വരവ് ഇലത്താള പ്രമാണി ചേലക്കര സൂര്യൻ. ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ചേലക്കര വെങ്ങാനെല്ലൂർ തേലക്കാട്ട് വീട്ടിൽ ഇലത്താള കലാകാരൻ സൂര്യനാരായണൻ എന്ന ചേലക്കര സൂര്യനാണ് അന്തരിച്ചത്. അഞ്ചുവർഷമായി തൃശൂർ പൂരം തിരുമ്പാടി മഠത്തിൽ വരവ് ഇലത്താള പ്രമാണിയാണ്. ഉച്ചയോടുകൂടി തിരുവില്വാമല വസതിയിൽ വെച്ച് ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് തിരുവില്വാമലയിലെ ആശുപത്രിയിൽ ചികിത്സ തേടിയെകിലും ജീവൻ രക്ഷിക്കാനായില്ല
തൃശ്ശൂർ പൂരം തിരുവമ്പാടി മഠത്തിൽ വരവ് ഇലത്താള പ്രമാണി ചേലക്കര സൂര്യൻ. ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു
byWELL NEWS
•
0