കൂറ്റനാട് : കോട്ടപ്പാടം ദാറുസ്സലാം സെക്കൻഡറി മദ്റസ മീലാദ് ഫെസ്റ്റ് മീം ലോഗോ പ്രകാശനം ചെയ്തു. മദ്റസയിൽ വെച്ച് നടന്ന ചടങ്ങിൽ , ഖത്വീബ് താജുദ്ധീൻ ദാരിമി കറുക പുത്തൂർ,മഹല്ല് വൈസ് പ്രസിഡന്റ് പി.പി മൊയ്തുണ്ണി , മഹല്ല് സെക്രട്ടറി പി.വി.സുലൈമാൻ ,ഡി.ഒ.എസ്.എഫ് ചെയർമാൻ റഫീഖ് ,, ഹംസ
നുജൂമി,സുലൈമാൻ മുസ് ലിയാർ,അബൂബക്കർ മാസ്റ്റർഎന്നിവർ ചേർന്ന് പ്രകാശനം ചെയ്തു.
ഓഫ് സ്റ്റേജ് , സ്റ്റേജ് മത്സരങ്ങളിലായി അമ്പതോളം ഇനങ്ങളിൽ രണ്ട് ഗ്രൂപ്പുകളിലായി വിദ്യാർഥികൾ ഫെസ്റ്റിൽ മാറ്റുരക്കും.


