പെങ്ങാമുക്ക് എൽ. എച്ച് നഗറിൽ താമസിക്കുന്ന മണ്ടുംമ്പാൽ പരേതനായ ഇട്ട്യേച്ചൻ ഭാര്യ മാർത്ത (86) നിര്യാതയായി.
സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് ചാലിശ്ശേരി സെന്റ് പീറ്റേഴ്സ് ആൻ്റ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ നടക്കും.
മക്കൾ: പ്രേമ , പരേതയായ ഷീല , ജിജി
മരുമക്കൾ : ജെയിംസ് , ജോസഫ് , ഡെയ്സി