സംസ്ഥാനത്തെ ബിവറേജസ് ഔട്ട്ലെറ്റുകൾ നാളെ നേരത്തെ അടയ്ക്കും. പിന്നെ തുറക്കുന്നത് ഒക്ടോബർ 3-ാം തീയതി

 

സംസ്ഥാനത്ത് നാളെ (സെപ്റ്റംബർ 30) ബിവറേജസ് ഔട്ട്‌ലെറ്റുകൾ വൈകിട്ട് 7 മണി വരെ മാത്രമേ പ്രവർത്തിക്കുകയുള്ളു , അർദ്ധ വാർഷിക സ്റ്റോക്ക് ക്ലിയറൻസിന്റെ ഭാഗമായാണ് നേരത്തെ അടക്കുന്നത് . ഒക്ടോബർ 1 ഡ്രൈ ഡേയും ഒക്ടോബർ 2 ഗാന്ധി ജയന്തിയുമായതിനാൽ, ബിവറേജസ് ഔട്ട്‌ലെറ്റുകൾ വീണ്ടും തുറക്കുന്നത് ഒക്ടോബർ 3 മുതൽ മാത്രമായിരിക്കും.

.

Post a Comment

Previous Post Next Post