കൂറ്റനാട്:കടങ്ങോട്, പരപ്പിൽമേലേതലക്കൽ കുഞ്ഞാവു (മുഹമ്മദ് - 65) അന്തരിച്ചു.
പിതാവ് : പരേതനായ മുഹമ്മദ്, മാതാവ്: പാത്തുമ്മ.
ഭാര്യ: സഫിയ.
മക്കൾ: റജുല , റംഷാദ് (ഖത്തർ), റംഷീന, റസീന.
മരുമക്കൾ: അബൂബക്കർ, ഷജീർ , ഷഹിൽ, നസ്രിൻ.
സഹോദരങ്ങൾ: മൊയ്തുട്ടി, കുഞ്ഞിമോൻ.



