ദേശമംഗലം പനയപ്പിളി വീട്ടിൽ പരേതനായ അയ്യപ്പൻ നായർ ഭാര്യ മാധവിക്കുട്ടിയമ്മ (85) നിര്യാതയായി


 കോതച്ചിറ : ദേശമംഗലം പനയപ്പിളി വീട്ടിൽ പരേതനായ അയ്യപ്പൻ നായർ ഭാര്യ മാധവിക്കുട്ടിയമ്മ ( 85 )കോതച്ചിറയിലുള്ള മകളുടെ വസതിയിൽ വെച്ച് അന്തരിച്ചു

സംസ്‌കാരം ചൊവ്വാഴ്ച രാവിലെ പത്തിന് ഷൊർണ്ണൂർ ശാന്തി തീരത്ത് ശ്മശാനത്തിൽ നടക്കും.

മക്കൾ: പരേതനായ നന്ദകുമാർ ,

വിജയലക്ഷമി ( നേഴ്സ് ) , നിതീഷ്

മരുമക്കൾ : രുഗ്മിണി , നാരായണൻ ( ഉണ്ണി ), അംബിക

Post a Comment

Previous Post Next Post