കടവല്ലൂർ അമ്പലത്തിന് സമീപം താമസിക്കുന്ന അമ്പാടി ഹോട്ടൽ ഉടമ അമ്പാടി വേണുവേട്ടൻ ( കിഴക്കൂട്ട് അന്തരിച്ചു.
പൊതു ദർശനവും സംസ്ക്കാര ചടങ്ങുകളും തിരിമിറ്റക്കോട് കൊടല്ലൂർക്കാവ് അയ്യപ്പ ക്ഷേത്രത്തിന് സമീപമുള്ള മകളുടെ വീട്ടിൽ വെച്ച്സം.സ്ക്കാരം നാളെ (16/09/2025) രാവിലെ 10 മണിക്ക് ഷൊർണുർ ശാന്തി തീരത്ത്.
ഭാര്യ: വത്സല
മകൾ: വിദ്യ
മരുമകൻ:ശശിധരൻ



