മലബാർ സ്വതന്ത്ര സുറിയാനി സഭ കല്ലുംപുറം സെന്റ് ജോർജ്ജ് പള്ളി പെരുന്നാളിന്റെ കൊടിയേറ്റം ഒക്ടോബർ 19 ന് നടക്കും


 മലബാർ സ്വതന്ത്ര സുറിയാനി സഭ കല്ലുംപുറം സെന്റ് ജോർജ്ജ് പള്ളി പെരുന്നാളിന്റെ കൊടിയേറ്റം ഒക്ടോബർ 19-ാംതിയ്യതി ഞായറാഴ്ച രാവിലെ വിശുദ്ധ കുർബാനക്കുശേഷം ഇടവക വികാരി ഫാദാർ അഫ്രേം അന്തിക്കാട് പെരുന്നാൾ കൊടിയേറ്റം നടത്തും.

ഒക്ടോബർ 24, 25 വെള്ളി, ശനി ) എന്നി ദിവസങ്ങിലാണ് പെരുന്നാൾ ആഘോഷിക്കുന്നത്. പെരുന്നാൾ കൊടിയേറ്റത്തിന് ഇടവക വികാരി ഫാദർ അഫ്രേം അന്തിക്കാട് ഇടവക സെക്രട്ടറി സി.പി ഡേവിഡ്, ട്രഷറർ പി .സി സൈമൺ, കമ്മറ്റി അംഗംങ്ങൾ, കൗൺസിൽ അംഗങ്ങൾ, മീഡിയ കൺവീനർ എന്നിവർ നേതൃത്വം നൽകും..

Post a Comment

Previous Post Next Post