:ആമക്കാവ് പയ്യഴി വടക്കേകര അപ്പുണ്ണി നായർ (90) അന്തരിച്ചു.


കൂറ്റനാട്:ആമക്കാവ് പയ്യഴി വടക്കേകര അപ്പുണ്ണി നായർ (90) അന്തരിച്ചു.

ഭാര്യ: കസ്തൂർഭായി

മക്കൾ: വിജയലക്ഷ്മി, പത്മകുമാർ, കൃഷ്ണകുമാർ, ശശികല , പരേതനായ ഗോവിന്ദ നാരായണൻ

സംസ്കാരം 14 ന് (ചൊവ്വാഴ്ച) കാലത്ത് 10 മണിക്ക് വീട്ടുവളപ്പിൽ

Post a Comment

Previous Post Next Post