പാലക്കാട് , മലപ്പുറം , ഇടുക്കിജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ( ഒക്ടോബർ 22 ) ബുധൻ അവധി
ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ മുൻകരുതൽ നടപടികളുടെ ഭാഗമായാണ് വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് ബുധൻ ( ഒക്ടോബർ 22 ബുധൻ )അവധി പ്രഖ്യാപിച്ചു.


