Home കുമരനെല്ലൂർ റിട്ട.കനറാ ബാങ്ക് ഉദ്യോഗസ്ഥൻ കുണ്ടൂളി വീട്ടിൽ പ്രണവത്തിൽ പ്രഭാകരൻ (75) അന്തരിച്ചു. byWELL NEWS •October 21, 2025 0 കുമരനെല്ലൂർ റിട്ട.കനറാ ബാങ്ക് ഉദ്യോഗസ്ഥൻ കുണ്ടൂളി വീട്ടിൽ പ്രണവത്തിൽ പ്രഭാകരൻ (75) അന്തരിച്ചു.സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് ഐവർ മഠത്തിൽ. ഭാര്യ : ഇടശ്ശേരി മാലതി.മക്കൾ : പ്രമോദ്, പ്രദീപ്. മരുമക്കൾ: ശ്രീകല, സരിത. Facebook Twitter