കഴിഞ്ഞ ദിവസം മുതൽ കാണാതായ തൃശ്ശൂർ പേരമംഗലം സ്വദേശി രാകേഷ് (38)മാഹിയിൽ കുഴഞ്ഞുവീണ് മരിച്ചു


 കാണാതായ യുവാവ് മാഹിയിൽ കുഴഞ്ഞുവീണ് മരിച്ചു.

കഴിഞ്ഞ ദിവസം മുതൽ കാണാതായ തൃശ്ശൂർ പേരമംഗലം പൂനൂർ നെടിയിടത്ത് വീട്ടിൽ രാകേഷ് (38) ആണ് മരിച്ചത്. ഓട്ടോറിക്ഷാ ഡ്രൈവറാണ്. ചൊവ്വാഴ്‌ച രാവിലെ മാഹി റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തിയ രാകേഷിനെ. മാഹിഗവ.ജനറൽആസ്പത്രിയിലെത്തിക്കുന്നതിനിടെവഴിമധ്യേമരിക്കുകയായിരുന്നു.ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. ആളെ തിരിച്ചറിയുന്ന രേഖകളൊന്നുമുണ്ടായിരുന്നില്ല. പിന്നീടുള്ള അന്വേഷത്തിലാണ് ആളെ വ്യക്തമായത്.


Post a Comment

Previous Post Next Post