പഴഞ്ഞി തെക്കേക്കര വർഗ്ഗീസ് ഭാര്യ ജെസ്സി (66 വയസ്സ്) അന്തരിച്ചു.


 പഴഞ്ഞി തെക്കേക്കര വർഗ്ഗീസ് ഭാര്യ ജെസ്സി (66 വയസ്സ്) അന്തരിച്ചു. സംസ്ക്കാരം തിങ്കളാഴ്ച രാവിലെ 10 മണിക്ക് പഴഞ്ഞി സെന്റ് മേരീസ് ഓർത്തഡോക്സ കത്തീഡ്രൽ സെമിത്തേരിയിൽ.

മക്കൾ: സിമി  ,  നിമി

മരുമക്കൾ : സിംസൺ,ടെൻസൺ

Post a Comment

Previous Post Next Post