ഞാങ്ങാട്ടിരി തോട്ടപ്പായ സന്ദീപ് വിഹാറിൽ കെ.വി സുധ വാരസ്യാർ (69) നിര്യാതയായി.

 ഞാങ്ങാട്ടിരി തോട്ടപ്പായ സന്ദീപ് വിഹാറിൽ കെ.വി സുധ വാരസ്യാർ (69) നിര്യാതയായി.

സംസ്കാരം വെള്ളിയാഴ്ച രാവിലെ 8.30ന് ഷൊർണൂർ ശാന്തിതീരത്ത്.

ഭർത്താവ്: പി.വി സതീശൻ വാരിയർ.

മക്കൾ: സന്ദീപ്, സഞ്ജീവ്.

മരുമകൾ: കീർത്തി.

Post a Comment

Previous Post Next Post