ബഡ്സ് റീഹാബിലിറ്റേഷൻ ആൻ്റ് ഫെസിലിറ്റേഷൻ സെൻ്റർ ഉദ്ഘാടനം വെള്ളിയാഴ്ച


 ബഡ്സ് റീഹാബിലിറ്റേഷൻ ആൻ്റ് ഫെസിലിറ്റേഷൻ സെൻ്റർ ഉദ്ഘാടനം വെള്ളിയാഴ്ച

തൃത്താല ബ്ലോക്ക് പഞ്ചായത്ത് ചാലിശ്ശേരി കദീജ മൻസിൽ സമീപം 54 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച ബഡ്സ് റീഹാബിലിറ്റേഷൻ ആൻ്റ് ഫെസിലിറ്റേഷൻ സെൻ്റർ2025 ഒക്ടോബർ 31 ന് രാവിലെ 10.30 ന് ബ്ലോക്ക് പ്രസിഡൻ്റ് അഡ്വ വി.പി. റജീന ഉദ്ഘാടനം ചെയ്യും.വൈസ് പ്രസിഡൻ്റ് പി. ആർ കുഞ്ഞുണ്ണി അധ്യഷനാകും ചാലിശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വിജേഷ് കുട്ടൻ , ബ്ലോക്ക് മെമ്പർ ധന്യ സുരേന്ദ്രൻ , പഞ്ചായത്തംഗം വി.എസ്. ശിവാസ് എന്നിവർ പങ്കെടുക്കും

Post a Comment

Previous Post Next Post