കണ്ടാനകം താഴത്തെത്തിൽ പടി റോഡ് നവീകരണം ഉദ്ഘാടനം ചെയ്തു


 കണ്ടാനകം താഴത്തെത്തിൽ പടി റോഡ് നവീകരണം ഉദ്ഘാടനം ചെയ്തു


കണ്ടാനകം: താഴത്തെത്തിൽ പടി റോഡ് നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബു നിർവഹിച്ചു. വാർഡ് മെമ്പർ ബഷീർ തുറയറ്റിൽ അദ്ധ്യക്ഷത വഹിച്ചു. സ്നേഹക്കൂട്ടായ്മയിലെ മുഴുവൻ അംഗങ്ങളും പ്രദേശവാസികളും ചടങ്ങിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post