പുത്തൻചിറ സ്വദേശിനി പുല്ലൂപറമ്പിൽ ജേക്കബിന്റെ ഭാര്യ **ലിജ (33)**യാണ് മരിച്ചത്.ഇന്നലെ വൈകിട്ട് 7 മണിയോടെ നടന്ന അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ലിജ ഇന്ന് രാവിലെ 10.15ഓടെ മരിച്ചു.ജേക്കബ് ഓടിച്ച ബൈക്കിൽ എതിർദിശയിൽ വന്ന മറ്റൊരു വാഹനം ഇടിച്ചതിനുശേഷം ലിജ റോഡിലേക്ക് വീണ് കാറിൽ ഇടിക്കുകയായിരുന്നു.ബൈക്ക് നിർത്താതെ പോയതായി പോലീസ് അറിയിച്ചു.മാള പോലീസ് അന്വേഷണം തുടങ്ങി.
മാള അഷ്ടമിച്ചിറയിൽ ബൈക്ക് അപകടത്തിൽ യുവതി മരിച്ചു.
byWELL NEWS
•
0


