എടപ്പാൾ കണ്ടനകത്ത് സ്കൂൾ ബസ് കടയിലേക്ക് പാഞ്ഞുകയറി അപകടം.പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.എടപ്പാൾ ദാറുൽ ഹിദായ സ്കൂൾ ബസ്സാണ് അപകടത്തിൽപ്പെട്ടത്.ഫയർഫോഴ്സും , പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുന്നു.
എടപ്പാൾ കണ്ടനകത്ത് സ്കൂൾ ബസ് കടയിലേക്ക് പാഞ്ഞുകയറി അപകടം
byWELL NEWS
•
0


