ചങ്ങരംകുളം : ഈ വർഷത്തെ നന്നംമുക്ക് മേഖലയിലെ പുഞ്ചകൃഷിയുടെ പ്രവർത്തനത്തിന് ആരംഭം കുറിച്ചു കൊണ്ട് നന്നംമുക്ക് ചെറായം കോൾ കർഷക സമിതി പമ്പിംഗ് ആരംഭിച്ചു.സ്വിച്ച് ഓൺ കർമ്മത്തിന്പ്രസിഡന്റ് അബുറഹിമാൻ. കെ. എം, സെക്രട്ടറി
അബ്ദു റസാഖ്.വി. കെ., ഖജാൻജി
അബുള്ള കുട്ടി.പി. വി., വൈസ് പ്രസിഡന്റ്
കൃഷ്ണൻ,
ജോയന്റ് സെക്രട്ടറി രാജീവ്,
അംഗങ്ങൾ ആയ
യുസഫ്.കെ.വി,
അനിയൻ കുട്ടി,
ഹംസ. വി. പി,
അബൂബക്കർ. പി. എം,
അലി.കെ.കെ എന്നിവരും വിവിധ
കർഷകരും നേതൃത്വം നൽകി.


