കടവല്ലൂർ ഗ്രാമപഞ്ചായത്ത് സംഗമോത്സവത്തോട നുബന്ധിച്ചു സംഘടിപ്പിക്കുന്ന ഫാൽക്കൺ ഇവൻ്റ് മ്യൂസിക്കൽ നൈറ്റ്‌ വ്യാഴാഴ്ച


 കടവല്ലൂർ ഗ്രാമപഞ്ചായത്ത് സംഗമോത്സവത്തോട നുബന്ധിച്ചു സംഘടിപ്പിക്കുന്ന ഫാൽക്കൺ ഇവൻ്റ് മ്യൂസിക്കൽ നൈറ്റ്‌ വ്യാഴാഴ്ച നടക്കും.ഒക്ടോബർ 30 വ്യാഴാഴ്ച വൈകിട്ട് 5.30 ന് കടവല്ലൂർ പഞ്ചായത്ത് ഓഫീസ് പരിസരത്ത് നടക്കുന്ന പരിപാടി കൈരളി TV പട്ടുറുമ്മാൽ ഫെയിം സുറുമി വയനാട് ഷിഹാബ് പാലപ്പെട്ടി,ഏഷ്യാനെറ്റ് TVമൈലാഞ്ചി ഫെയിം നവാസ് കാസർകോഡ് എന്നിവർ നയിക്കും

Post a Comment

Previous Post Next Post