ചാലിശേരി ഗ്രാമ പഞ്ചായത്ത് സംവരണ വാർഡുകളുടെ നറുക്കെടുപ്പ് പൂർത്തിയായി
🟥വാർഡ് 1 പടാട്ട്കുന്ന് = SC വനിത
🌷വാർഡ് 2 തണ്ണീർക്കോട് = വനിത
🌷വാർഡ് 3 പട്ടിശേരി വനിത
🟢വാർഡ് 4 പാലക്കൽ പിടിക - ജനറൽ
🌷വാർഡ് 5 ചൗച്ചേരി = വനിത
🟢വാർഡ് 6 പെരുമണ്ണൂർ ജനറൽ
🌷വാർഡ് 7 വട്ടത്താണി = വനിത
🟢വാർഡ് 8 കൂറ്റനാട് = ജനറൽ
🟥വാർഡ് 9 കുന്നത്തേരി SC വനിത
🟢വാർഡ് 10 ആലിക്കര = ജനറൽ
🟢വാർഡ് 11 മെയിൻ റോഡ്= ജനറൽ
🌷വാർഡ് 12 മയിലാടികുന്ന് = വനിത
🌷വാർഡ് 13 സിവിൽ സ്റ്റേഷൻ = വനിത
🟢വാർഡ് 14 തെക്കേക്കര ജനറൽ
🌷വാർഡ് 15 ടൗൺ = വനിത
🟧വാർഡ് 16 മുക്കിൽ പീടിക = SC ജനറൽ
🟢വാർഡ് 17 കവുക്കോട് = ജനറൽ
..............................................
വനിത = 7,ജനറൽ = 7,SC വനിത = 2, SC ജനറൽ = 1



