സുന്നി മഹല്ല് ഫെഡറേഷൻ (എസ്.എം.എഫ്) സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം പട്ടാമ്പി കൊടലൂർ ജുമാമസ്ജിദ് അങ്കണത്തിൽ ഫലസ്തീൻ ഐക്യദാർഢ്യ കോർണർ സംഘടിപ്പിച്ചു.
മഹല്ല് പ്രസിഡണ്ട് അലവി ഹാജി അധ്യക്ഷത വഹിച്ചു. ഖത്തീബ് അനസ് അൻവരി ഉദ്ഘാടനം ചെയ്തു.
മൂസ മൗലവി ഐക്യദാർഢ്യ പ്രതിജ്ഞ ചൊല്ലി കൊടുത്തു.
പി.മൊയ്തീൻകുട്ടി, ഹൈദർ കുട്ടി ഹാജി,
കെ.മുഹമ്മദ് കുട്ടി,
മുഹമ്മദ് കുട്ടി ഹാജി, പി.വി സൈദലവി, ഉമ്മർ പതിയിൽ, കെ.മുസ്തഫ,
അമീർ ഫൈസി, ഷിഹാബ്, അക്ബര്‍, അബ്ദുലു, അസീസ്, അബ്ദുറഹ്മാൻ, അനസ് വാഫി, യൂസഫലി വാഫി, പി.അമീർ, അനസ് കൊടലൂർ എന്നിവർ നേതൃത്വം നൽകി.