Home കുന്നംകുളം,വാലിപ്പറമ്പ് അങ്ങാടി പനയ്ക്കൽറോഡിൽ ചെറുവത്തൂർ പരേതനായ ചാക്കോരു മകൻ സാജു(56 വയസ്സ്) അന്തരിച്ചു. byWELL NEWS •November 01, 2025 0 കുന്നംകുളം : വാലിപ്പറമ്പ് അങ്ങാടി പനയ്ക്കൽറോഡിൽ ചെറുവത്തൂർ പരേതനായ ചാക്കോരു മകൻ സാജു(56 വയസ്സ്) അന്തരിച്ചു.സംസ്ക്കാരം ഞായറാഴ്ച ( 2/11/2025) വൈകീട്ട് 4 ന് ആർത്താറ്റ് സെൻ്റ് മേരീസ് സിറിയൻ സിംഹാസന പള്ളി സെമിത്തേരിയിൽ നടക്കും.ഭാര്യ: ജോഷിമകൾ: സ്നേഹ Facebook Twitter