ചാലിശ്ശേരി ഗ്രാമപഞ്ചായത്തിൽ ഇന്ന് രാത്രി പന്നി വേട്ട

ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് പരിധിയിൽ ഇന്ന്(01-11-2025)ശനിയാഴ്ച രാത്രി പന്നിവേട്ട ഉണ്ടായിരിക്കുന്നതാണ്.രാത്രി 9 മണിക്ക് ആരംഭിക്കുന്നതാണ്.

പാടശേഖര സമിതി അംഗങ്ങളും,കൃഷിക്കാരും, മറ്റു ജനങ്ങളും കാട്ടുപന്നികളെ എവിടെയെങ്കിലും കാണുകയാണെങ്കിൽ താഴെ കൊടുക്കുന്ന നമ്പറുകളിൽ ഉടൻ വിവരം അറിയിക്കുക...


*CONTACT :*


 *7012549171* 

(പന്നി വേട്ടക്കാരൻ)

 *8891614299* 

(പഞ്ചായത്ത്‌ പ്രസിഡന്റ്)

 *9048025309* 

(പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്)

 *9048474900* 

(വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ)

 *9447943710* 

(പഞ്ചായത്ത്‌ കോർഡിനേറ്റർ)

Post a Comment

Previous Post Next Post