മൂക്കുതല മാക്കാലി കാക്കശ്ശേരി പരേതനായ തമ്പി ഭാര്യ ഓമന തമ്പി( 72) നിര്യാതയായി.
byWELL NEWS•
0
മൂക്കുതല മാക്കാലി കാക്കശ്ശേരി പരേതനായ തമ്പി ഭാര്യ ഓമന തമ്പി( 72) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് 4: 30ന് മൂക്കുതല ശാലേം മാർത്തോമ്മാ സെമിത്തേരിയിൽ നടക്കും.