കടവല്ലൂർ കല്ലുംപുറം വടക്കേ തലക്കൽ പരേതനായ കൊച്ചുമോൻ ഭാര്യ സിസിലി (77) അന്തരിച്ചു,


 കടവല്ലൂർ കല്ലുംപുറം വടക്കേ തലക്കൽ പരേതനായ കൊച്ചുമോൻ ഭാര്യ സിസിലി (77) അന്തരിച്ചു, സംസ്കാരം നാളെ (28-11-2025)3 pm ന് മലബാർ സ്വതന്ത്ര സുറിയാനി സഭ കല്ലുംപുറം സെൻ്റ് ജോർജ് പള്ളി സെമിത്തേരിയിൽ

. മക്കൾ - ലൈജു ,ലിജു (അഞ്ചു ), 

മരുമക്കൾ - ലിറ്റി, ജിഷി. 


Post a Comment

Previous Post Next Post