പുന്നയൂർ ഏരിയമ്മൽ ഭഗവതി ക്ഷേത്രത്തിൽ മോഷണം


 പുന്നയൂർ ഏരിയമ്മൽ ഭഗവതി ക്ഷേത്രത്തിൽ മോഷണം. ഭണ്ഡാരങ്ങൾ പൊളിച്ച് പണം കവർന്നു. 10,000 രൂപ നഷ്‌ടപ്പെട്ടതായി കണക്കാക്കുന്നു. തിടപ്പിള്ളിയുടെ വാതിൽ, ഓഫീസ് റൂം പൂട്ട് എന്നിവയും പൊളിച്ചിട്ടുണ്ട്. പുലർച്ചെ 5 മണിയോടെ ക്ഷേത്രം തുറക്കാൻ എത്തിയ പൂജാരിയാണ് മോഷണ വിവരം ആദ്യം അറിഞ്ഞത്. ഉടൻതന്നെ ക്ഷേത്രം ഭാരവാഹികളെ വിവരം അറിയിക്കുകയും.


ക്ഷേത്രം ഭാരവാഹികൾ ഗുരുവായൂർ പോലീസിൽ അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post