Home സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. byWELL NEWS •November 03, 2025 0 സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഇന്ന് പവന് 120 രൂപ വർധിച്ചു. ഇതോടെ ഒരു പവൻ 22 കാരറ്റ് സ്വർണത്തിൻ്റെ വിപണി വില 90,320 രൂപയായി. ശനിയാഴ്ച സ്വർണവില കുറഞ്ഞത് ഉപഭോക്താക്കൾക്ക് പ്രതീക്ഷ നൽകിയിരുന്നു.ഇതിനാണ് ഇന്ന് തിരിച്ചടി നേരിട്ടത്. Facebook Twitter