കൊച്ചിയിൽ ചാക്കിൽ കെട്ടിയ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കൊച്ചി കോന്തുരുത്തിയിലാണ് മൃതദേഹം കണ്ടെത്തിയത്. ജനവാസ മേഖലയോട് ചേർന്നാണ് മൃതദേഹം കണ്ടെത്തിയത്. സ്ഥലത്ത് പൊലീസ് എത്തി ഇൻക്വസ്‌റ് നടപടികൾ ആരംഭിച്ചു. പ്രദേശവാസികളാണ് പൊലീസിനെ വിവരമറിയിച്ചത്. മൃതദേഹം കണ്ടെത്തിയത് ജോർജ് എന്നയാളുടെ വീടിനോട് ചേർന്നാണ്. നിലവിൽ ജോർജ് പൊലീസ് കസ്റ്റഡിയിലാ