ചാലിശ്ശേരി ഗത്സമൻ വുമൺ പ്രെയർ ഫെല്ലോഷിപ്പ് 14 മത് വാർഷികവും സുവിശേഷ യോഗവും സമാപിച്ചു.

 ചാലിശ്ശേരി ഗത്സമൻ വുമൺ പ്രെയർ ഫെല്ലോഷിപ്പ് 14 മത് വാർഷികവും സുവിശേഷ യോഗവും സമാപിച്ചു.

ഞായറാഴ്ച വൈകീട്ട് പ്രെയർ ഹാളിൽ നടന്ന വാർഷീക യോഗം സീനിയർ അംഗം കുഞ്ഞാമ്മ ഇട്ടൂപ്പ് പ്രാർത്ഥനയോടെ തുടക്കമായി

തുടർന്ന് നടന്ന വചന ശുശ്രൂഷക്ക് ആർ. എസ് ജയലാൽ വചനപ്രഘോഷണം നടത്തി.

ഗാനശുശ്രുഷയും , സ്നേഹ വിരുന്നും ഉണ്ടായി

നിരവധി വിശ്വാസികൾ പങ്കെടുത്തു.

വാർഷീക യോഗത്തിന് ശലോമി സോമൻ സ്വാഗതവും , മിനി ഗിൻസ് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post