യാക്കോബായ സുറിയാനി സഭയുടെ 36-ാ മത് അഖില മലങ്കര സുവിശേഷ മഹായോഗത്തിന് വെള്ളിയാഴ്ച തുടക്കമായി


 യാക്കോബായ സുറിയാനി സഭയുടെ 36-ാ മത് അഖില മലങ്കര സുവിശേഷ മഹായോഗത്തിന് വെള്ളിയാഴ്ച തുടക്കമായി പുത്തൻകുരിശ് പാത്രിയർക്കാ മൈതാനിയിൽ വൈകിട്ട് 5.30 ന് സന്ധ്യാ പ്രാർത്ഥനയോടെ ആരംഭിച്ച യോഗം ശ്രേഷ്ഠ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ ഉൽഘാടനം ചെയ്തു.കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത മുഖ്യസന്ദേശം നൽകി.ഉയരത്തിലുള്ളത് തന്നെ ചിന്തിക്കുവിൻ എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം സുവിശേഷയോഗം 31 ന് സമാപിക്കും.

Post a Comment

Previous Post Next Post