ഭാഗ്യം ആരെ തുണയ്ക്കും.തൃത്താല ബ്ലോക്ക് പഞ്ചായത്ത പ്രസിഡൻ്റ് പദവി ആർക്ക് ലഭിക്കുമെന്ന് ശനിയാഴ്ച അറിയാംയു.ഡി എഫും, എൽ ഡി എഫും 8-8 തുല്യത വന്നതോടെയാണ് പ്രസിഡൻ്റ് പദവി നറുക്കെടുപ്പിലേക്ക് എത്തിയത്.ഇരുമുന്നണികളുടെ പ്രസിഡൻ്റ് സ്ഥാനാർത്ഥികളായി ബാവ മാളിയേക്കൽ , പി ആർ കുഞ്ഞുണ്ണി എന്നിവരാണ്
Tags:
THRITHALA


