ചാലിശ്ശേരി അങ്ങാടി ഗ്രീൻവാലിയിൽ താമസിക്കുന്ന ചെമ്മണ്ണൂർ പരേതനായ ജോസ് ഭാര്യ ശോശ (77 ) അന്തരിച്ചു.

ചാലിശ്ശേരി അങ്ങാടി ഗ്രീൻവാലിയിൽ താമസിക്കുന്ന ചെമ്മണ്ണൂർ പരേതനായ ജോസ് ഭാര്യ ശോശ (77 ) അന്തരിച്ചു.

സംസ്കാരം  ബുധനാഴ്ച്ച ഉച്ചക്ക് രണ്ടിന് സെന്റ് പീറ്റേഴ്സ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ നടക്കും.

മക്കൾ: സിജി , ജിബി , സണ്ണി , ഉണ്ണി

മരുമക്കൾ : രാജൻ , സ്കറിയ , പ്രിയ , ഷീല.

Post a Comment

Previous Post Next Post