തൃശ്ശൂർ കുറ്റിപ്പുറം സംസ്ഥാന പാതയിൽ കൈപ്പറമ്പ് നെയിൽ ആശുപത്രിക്ക് സമീപം ഇന്ന് രാവിലെ കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞു. കേച്ചേരി ഭാഗത്തുനിന്നും തൃശൂർ ഭാഗത്തേക്ക് വരുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. പുതിയതായി നിർമ്മിച്ച ഡിവൈഡറിലേക്ക് നിയന്ത്രണം നഷ്ടമായ കാർ ഇടിച്ചു കയറുകയായിരുന്നു. കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. അപകടത്തിൽ ആർക്കും പരിക്കില്ല
കേച്ചേരി കൈപ്പറമ്പിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞു.
byWELL NEWS
•
0


