ഖത്തർ കുമരനെല്ലൂർ അറക്കൽ മഹല്ല് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു; ഹബീബ് എം.വി പ്രസിഡന്റ്, അബ്ദുറഹ്മാൻ ടി സെക്രട്ടറി
ദോഹ: ഖത്തർ കുമരനെല്ലൂർ അറക്ക മഹല്ല് കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഹബീബ് എം.വിയെ പ്രസിഡണ്ടായും അബ്ദുറഹ്മാൻ ടിയെ സെക്രട്ടറിയായും തിരഞ്ഞെടുത്തു. കലാമാണ് ട്രഷറർ. കുഞ്ഞാലൻ ടി യെ മുഖ്യ രക്ഷാധികാരിയായി തിരഞ്ഞെടുത്തു.മറ്റു ഭാരവാഹികൾ:വൈസ് പ്രസിഡന്റുമാർ: അഷറഫ് കെ.പി, സാഹിർ കെ.ടി, അഷ്കർ.ജോയിന്റ് സെക്രട്ടറിമാർ: മൻസൂർ, നാസർ എം.വി, നിസാർ ടി.എക്സിക്യൂട്ടീവ് അംഗങ്ങൾ: അബൂബക്കർ വി.പി, ടി.പി.എം അലി, അലി ഇ.എൻ.ആർ, ശിഹാബ്, ഫിറോസ്, കരീം, ബാവ കെ.കെ, ഷാനവാസ്, ഷൗക്കത്ത്, അബ്ദുറഹ്മാൻ പി, ജാബിർ കെ എന്നിവരെയും തിരഞ്ഞെടുത്തു.


