എഴുത്തുകാരുടെയും വായനക്കാരുടെയും സംഗമം
2.00: പെൺപെരുമ-കുടുംബശ്രീ അംഗങ്ങളുടെ കലാപരിപാടികൾ
4.00 : നാടൻ പാട്ടുകൾ ഫോക്ക് വോയ്സ്
അവതരണം: സുബ്രഹ്മണ്യൻ കക്കാട്ടിരിയും സംഘവും
5.30- :സാംസ്കാരിക സമ്മേളനം-ആദരസന്ധ്യ
ഉദ്ഘാടനം: കായിക ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ
മുഖ്യാതിഥികൾ: എം.എൽ.എമാരായ കെ.ഡി പ്രസേനൻ, എൻ.ഷംസുദ്ദീൻ
7.00: സ്റ്റീഫൻ ദേവസ്സി അവതരിപ്പിക്കുന്ന സോളിഡ് ബാൻഡ് ലൈവ്


