ചാവക്കാട് തൊട്ടാപ്പ് ലൈറ്റ് ഹൗസിന് സമീപം വാഹനാപകടം. മൂന്ന് പേര്‍ക്ക് പരിക്ക്. ബസ് കാറിലിടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ തെങ്ങില്‍ ഇടിച്ചാണ് 3 പേര്‍ക്ക് പരിക്കേറ്റത്.
ചാവക്കാട് തൊട്ടാപ്പ് ലൈറ്റ് ഹൗസിന് സമീപം വാഹനാപകടം
byWELL NEWS
•
0


