കുന്നംകുളം ആർത്താറ്റ് സ്വദേശിയായ 23 കാരൻ അന്തരിച്ചു


 കുന്നംകുളം: ആർത്താറ്റ് കിഴക്കുമുറി ചരണിപ്പറമ്പിൽ വീട്ടിൽ പട്ട്യാംപുള്ളി ഷാജിയുടെ മകൻ വിനായകൻ (23) അന്തരിച്ചു. ആലുവയിലെ സ്വകാര്യ കമ്പനിയിൽ ട്രെയിനിയായി ജോലി ചെയ്തുവരികയായിരുന്നു. ആലുവയിൽ വെച്ചായിരുന്നു അന്ത്യം. ഷാജിയാണ് പിതാവ്. ശ്രീരഞ്ജിനിയാണ് മാതാവ്. സഹോദരി: ശ്രീലക്ഷ്മി.

സംസ്കാരം നാളെ (ഫെബ്രുവരി 13, വെള്ളിയാഴ്ച) രാവിലെ 9 മണിക്ക് ചെറുതുരുത്തി ശാന്തിതീരത്ത് നടക്കും.

Post a Comment

Previous Post Next Post