വടക്കാഞ്ചേരി ഓട്ടുപാറ ചെറുവത്തൂർ പരേതനായ മാത്യൂസ് ഭാര്യ ബേബി ( 80 ) അന്തരിച്ചു.

 വടക്കാഞ്ചേരി ഓട്ടുപാറ ചെറുവത്തൂർ പരേതനായ മാത്യൂസ് ഭാര്യ ബേബി ( 80 ) അന്തരിച്ചു.

സംസ്കാരം ശൂശ്രൂഷ ബുധനാഴ്ച മൂന്നിന് ആരംഭിച്ച് വൈകീട്ട് നാലിന് ആർത്താറ്റ് സെൻ്റ് മേരീസ് സിറിയൻ സിംഹാസന പള്ളി സെമിത്തേരിയിൽ നടക്കും

പരേത ചങ്ങരംകുളം മൂക്കുതല മണ്ടുബാൽ കുടുംബാംഗമാണ്.

മക്കൾ: റീന , ലാലു , ബോബി ( ചെറുവത്തൂർ സ്റ്റോർ ഓട്ടുപാറ ) സീന

മരുമക്കൾ : സാമുവൽ , വിനിത , ഡോളി , സുനിൽ (ഹേപ്പി കളക്ഷൻസ് തൃശൂർ )

Post a Comment

Previous Post Next Post