ബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു.


 ബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു.

മുണ്ടൂരിൽ നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു. വേലൂർ സ്വദേശി പഴഞ്ഞി വീട്ടിൽ വിഷ്‌ണു (32) ആണ് മരിച്ചത്. തൃശൂരിലെ ജ്വല്ലറിയിൽ ജോലി ചെയ്യുന്ന വിഷ്ണു വീട്ടിലേക്ക് മടങ്ങവെ ഇന്നലെ വൈകിട്ടാണ് അപകടത്തിൽപ്പെട്ടത്.

Post a Comment

Previous Post Next Post