വെളിയങ്കോട് എം ടി എം കോളേജിൽ വെച്ച് നടന്ന MTM ആർട്ട് ഫെസ്റ്റ് 2026 രാവിലെ പത്ത് മണിക്ക് ബഹുമാനപ്പെട്ട M.L A. പി നന്ദകുമാർ ഉദ്‌ഘാടനം ചെയ്തു, ഇന്ത്യൻ ചിത്രകലയെ ലോകത്തോളം ഉയർത്തിയ കെസിഎസ് പണിക്കരുടെ നാട്ടിൽ നടക്കുന്ന ഈ വരയുടെ വർണമേളം എന്തുകൊണ്ടും പ്രധാനപ്പെട്ട ഒന്നാണ് എന്നും, ഇത്തരം കൂടിച്ചേരലുകൾ സമൂഹത്തിന് വലിയ സംഭാവനകൾ നൽകുമെന്നും അദ്ദേഹം പറഞ്ഞു. പ്രൊഫ ഹവ്വാഹുമ്മ അധ്യക്ഷത വഹിച്ചു പറഞ്ഞു തുടർന്ന്, കേരളത്തിലെ പ്രശസ്തരായ ആർട്ടിസ്റ്റ്മാരായ ഗിരീശൻ ഭട്ടതിരിപ്പാട്, മോഹൻ ആലങ്കോട്, മുരളി ടികെ, ഹരികൃഷ്ണൻ, ജയന്തൻ പിസി, ലത ഗുരുവായൂർ, ജയശ്രീ പിസി, മുസ്തഫ ഹസ്സൻ, താജ് ബക്കർ, വി. ഭാസ്കർ ദാസ്, കെ എ കരീം, സാനിദ, ബിജുകുമാർ എന്നിവർ പങ്കെടുത്ത ചിത്രകലാ ക്യാമ്പ് നടന്നു, സുജിത് കൊടോളിന്റെ ഇടയ്ക്കാ വാദ്യം ശ്രദ്ധേയമായി. കെ അബ്ദുൽ ഖയ്യൂമിന്റെ വാർത്താ ശേഖര പത്ര കട്ടിങ്‌സുകൾ, ത്രിവിക്രമൻ നമ്പൂതിരിയുടെ സ്റ്റാമ്പ് പ്രദർശനം, മുഹമ്മദ് ഉസാമയുടെ കറൻസി ഒരാദര്ശനം എംടിഎം താളം മ്യൂസിക് ബാൻഡിന്റെ സംഗീത വിരുന്ന് പെയിന്റിംഗ് & ഇല്ലസ്‌ട്രേഷൻ എക്‌സ്ബിഷൻ, വാൾ പെയിന്റിങ്, ജേർണലിസം കോർണർ, റീഡേഴ്‌സ് കോർണർ, പൂന്തോട്ട നിർമ്മാണം, തുടങ്ങി നിരവധി കലാ സാംസ്കാരിക പരിപാടികൾ നടന്നു വൈകീട്ട് 5 മണിക്ക് നടന്ന സാസ്കാരിക സമ്മേളനത്തിൽ അമേരിക്കൻ മലയാളി എഴുത്തുകാരൻ അബ്ദുൽ പുന്നയൂർക്കുളം ഡോ സഹീർ നെടുവഞ്ചേരി, ത്രിവിക്രമൻ നമ്പൂതിരി, ഫാറൂക്ക് വെളിയങ്കോട്, ഹക്കീം വെളിയത്ത് നാസർ വേലായി, ക്യാമ്പ് ഡയറക്ടർ ഫൈസൽ ബാവ എന്നിവർ സംസാരിച്ചു. എം ടി എം എക്കോ മങ്ക് ടൂറിസം ക്ലബ്ബും, റീഡേഴ്‌സ് ക്ലബ്ബും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത് പ്രിൻസിപ്പൽ അബ്ദുൽകരീം സ്വാഗതവും സതീഷ്‌കുമാർ നന്ദിയും പറഞ്ഞു.