ചിറക്കൽ ഐ ജി ഇംഗ്ലീഷ് ഹൈസ്കൂളിന്റെ ഇരുപത്തിയാഞ്ചാം വാർഷീക ആഘോഷം കാട്ടകാമ്പാൽ പഞ്ചായത്ത് പ്രസിഡണ്ട്‌ കെ ജയശങ്കർ ഉദ്ഘാടനം ചെയ്തു.


 ചിറക്കൽ ഐ ജി ഇംഗ്ലീഷ് ഹൈസ്കൂളിന്റെ ഇരുപത്തിയാഞ്ചാം വാർഷീക ആഘോഷം കാട്ടകാമ്പാൽ പഞ്ചായത്ത് പ്രസിഡണ്ട്‌ കെ ജയശങ്കർ ഉദ്ഘാടനം ചെയ്തു.സ്കൂൾ മാനേജർ അബ്ദുൾ റഹ്മാൻ ഹാജി അധ്യക്ഷത വഹിച്ചു.ചടങ്ങിൽ കലാഭവൻ ബാദുഷ, കലാഭവൻ ഷഫീക് എന്നിവർ മുഖ്യ അതിഥികളായി.വൈസ് പ്രിൻസിപ്പാൾ കെ പി ദിവ്യ സ്വാഗതം ആശംസിച്ച ചടങ്ങിൽ സലീബ് കെ എം അലി,മാനേജിങ് കമ്മിറ്റി അംഗങ്ങളായ അബാസ്, കുഞ്ഞഹമ്മദ്, സ്കൂൾ ലീഡർ പി കെ ശ്രീഹരി, ഹൈ സ്കൂൾ ഹെഡ് സി രമണി എന്നിവർ പ്രസംഗിച്ചു.വിദ്യാർത്ഥികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.

Post a Comment

Previous Post Next Post