അരക്കിലോയിലേറെ വരുന്ന രാസലഹരിയുമായി കുന്നംകുളം സ്വദേശികളായ രണ്ടു പേരെ പോലീസ് പിടികൂടി. അടുപ്പുട്ടി സ്വദേശികളായ മുത്തലശ്ശേരി വീട്ടിൽ അക്ഷയ്(24) ചെറുവത്തൂർ വീട്ടിൽ റെവിൻസ്(24) എന്നിവരാണ് പിടിയിലായത്. ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും പീച്ചി പോലീസും സംയുക്തമായി മുടിക്കോട് വെച്ച് നടത്തിയ പരിശോധനയിലാണ് അടുപ്പുട്ടി സ്വദേശികളായ യുവാക്കളെ പിടികൂടിയത്. 500 ഗ്രാമിലധികം വരുന്ന എം.ഡി.എം.എയുമായാണ് യുവാക്കൾ അറസ്റ്റിലായത്.