ചാലിശ്ശേരി മർത്തോമ്മ പള്ളിക്ക് സമീപം പരേതനായ ആലങ്ങാടൻ ദേവസ്സി ഭാര്യ ലില്ലി ( 78 ) നിര്യാതയായി.


 

ചാലിശ്ശേരി മർത്തോമ്മ പള്ളിക്ക് സമീപം പരേതനായ ആലങ്ങാടൻ ദേവസ്സി ഭാര്യ ലില്ലി ( 78) നിര്യാതയായി.

സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് സെൻ്റ് ഔഗീൻസ് പള്ളി സെമിത്തേരിയിൽ നടക്കും.

മക്കൾ: ബാബു , ഷാജു , ഷീജ

മരുമക്കൾ : ജാൻസി , മിജി , ഗീവർ

Post a Comment

Previous Post Next Post