ക്രിക്കറ്റ് പ്രേമികൾക്ക് ആവേശമായി കുന്നംകുളം ടൗൺഹാളിൽ ഇന്ത്യ-ന്യൂസിലാന്റ് പോരാട്ടം തത്സമയം ബിഗ് സ്ക്രീൻ പ്രദർശനം


 ടി20 ലോകകപ്പ്, ഇന്ത്യ-ന്യൂസിലാന്റ് ഫൈനൽ മത്സരം ഞായറാഴ്ച്ച വൈകീട്ട് 6.00 മണി മുതൽ കുന്നംകുളം ടൗൺഹാളിൽ സജ്ജമാക്കിയിട്ടുള്ള ബിഗ് സ്ക്രീൻ പ്രദർശനം ഉണ്ടായിരിക്കുന്നതാണ്

Post a Comment

Previous Post Next Post