ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ തൃശൂർ ജില്ല ജോയിന്റ് സെക്രട്ടറിയായി കെ ജയശങ്കർ

ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ തൃശൂർ ജില്ല ജോയിന്റ് സെക്രട്ടറിയായി കെ ജയശങ്കർ.

ഇന്ന് കിലയിൽ വെച്ച് നടന്ന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്റുമാരുടെ യോഗത്തിൽ നിന്നാണ് പ്രഖ്യാപനം.

മാടക്കത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌ സണ്ണി ചെന്നിക്കര പ്രസിഡന്റ്‌ ആയും കടങ്ങോട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ എം നൗഷാദ് സെക്രട്ടറി, മുള്ളൂർക്കര ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എൻ എസ് വര്ഗീസ് വൈസ് പ്രസിഡന്റും മാണ്  അസോസിയേഷന്റെ മറ്റ് ഭാരവാഹികൾ.

2005 ൽ കാട്ടകാമ്പാൽ പഞ്ചായത്ത് മെമ്പർ, 2010 ൽ ചൊവ്വന്നൂർ ബ്ലോക്ക് പ്രതിപക്ഷ നേതാവ്, 2015 ൽ തൃശൂർ ജില്ല പഞ്ചായത്ത് മെമ്പർ എന്നീ പദവികൾ അലങ്കരിച്ച ജയശങ്കർ നിലവിൽ കാട്ടകാമ്പാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ആണ്‌.

 കോഴിക്കോട് സർവകലാശാലയിലേക്ക് വിദ്യാർത്ഥി പ്രധിനിധിയായി 3 തവണ തുടർച്ചയായി തിരഞ്ഞെടുക്ക പെട്ട വ്യക്തി കൂടിയാണ് അദ്ദേഹം.

Post a Comment

Previous Post Next Post