ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് 2025-26 സാമ്പത്തിക വർഷത്തിൽ 1.25,000 രൂപ വകയിരുത്തി ഉൾപ്പെടുത്തിയിരുന്ന പദ്ധതി അങ്കണവാടികൾക്ക് നൽകുന്ന ഗ്യാസ് സ്റ്റൗ വിതരണം
പഞ്ചായത്ത് പ്രസിഡന്റ് റംല വീരാൻകുട്ടി ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ സവിത അജി അധ്യക്ഷയായി
ഐ.സി.ഡി.എസ്.സൂപ്പർവൈസർ എസ്.സൗമ്യ പദ്ധതി വിശദീകരണം നടത്തി
പഞ്ചായത്ത് വൈസ് പ്രസിഡന്റ് യു.കെ.സുരേഷ് ബാബു,വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ഷിജി സാബു,പഞ്ചായത്ത് അംഗങ്ങളായ ബാലൻ കരിമ്പനക്കൽ,സജീഷ് കളത്തിൽ,മുഹമ്മദ് മോനു,നൗഷാദ് പട്ടിശ്ശേരി,വിനീത തണ്ണീർക്കോട്, സുലൈഖ സുലൈമാൻ,പഞ്ചായത്ത് സെക്രട്ടറി എം.എം.ജമീല,പഞ്ചായത്ത് കോർഡിനേറ്റർ ഷഹന അലി,അങ്കണവാടി അധ്യാപകർ എന്നിവർ പങ്കെടുത്തു.



