ചൊവ്വന്നൂർ ബ്ലോക്ക് തല പ്രവേശനോൽസവം 2026 കൊരട്ടിക്കര ജി.യു.പി സ്കൂളിൽ തിങ്കളാഴ്ച


 കടവല്ലൂർ: പുതിയ അധ്യയന വർഷത്തെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങുമ്പോൾ, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം കടവല്ലൂർ ഗ്രാമപഞ്ചായത്തിലെ കൊരട്ടിക്കര ജി.യു.പി സ്കൂളിൽ വെച്ച് വിപുലമായ പരിപാടികളോടെ നടക്കും.



​തിങ്കളാഴ്ച രാവിലെ 11 മണിക്ക് കൊരട്ടിക്കര ഗവ. അപ്പർ പ്രൈമറി സ്കൂൾ അങ്കണത്തിൽ വെച്ച് ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.ജി. രഘുനാഥ് ഉദ്ഘാടനം ചെയ്യും.കടവല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്

​ ബിന്ദു ധർമ്മൻ അധ്യക്ഷയാകും

Post a Comment

Previous Post Next Post