സംസ്ഥാനത്തെ ഹയർ സെക്കൻഡറി സ്കൂളുകളിലേക്കുള്ള പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷകൾ സ്വീകരിച്ചുതുടങ്ങി. ജൂൺ മൂന്നുവരെ വിദ്യാർഥികൾക്ക് hscap.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. സൈറ്റിലെ 'ക്രിയേറ്റ് കാൻഡിഡേറ്റ് ലോഗിൻ എസ്.ഡബ്ല്യു.എസ്.' എന്ന ലിങ്ക് വഴി ഒ.ടി.പി. ഉപയോഗിച്ച് സ്വന്തമായി പ്രൊഫൈൽ രൂപീകരിച്ചാണ് അപേക്ഷാ നടപടികൾ പൂർത്തിയാക്കേണ്ടത്. അപേക്ഷാ രജിസ്ട്രേഷൻ ഫീസായ 25 രൂപ പ്രവേശന സമയത്ത് സ്‌കൂളിൽ അടച്ചാൽ മതിയാകും.